ചൈന പറഞ്ഞില്ലെങ്കിലും റഷ്യ ആ സത്യം പറഞ്ഞു|| russian news agency report about india china clash
ഗല്‍വാനില്‍ ഇന്ത്യയുമായി നടത്തിയ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ്. ഇന്ത്യ- ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന ഉയര്‍ത്തിയ വാദഗതികളെല്ലാം പൊളിയുകയാണ്. #report #india #China #border #NBTV #Nbtvlive #news
ഗല്‍വാനില്‍ ഇന്ത്യയുമായി നടത്തിയ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ്. ഇന്ത്യ- ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന ഉയര്‍ത്തിയ വാദഗതികളെല്ലാം പൊളിയുകയാണ്.
#report
#india
#China
#border
#NBTV
#Nbtvlive
#news